Posts

Showing posts from May, 2022

പൊതിച്ചോറ്

Image
മടക്കയാത്രയിൽ അമ്മ തന്നിടും പൊതിച്ചോറിന്നുരുളയെല്ലാം, ആ കരുതലിൻ, സ്നേഹത്തിൻ സുസ്വാദിനോളംതൻ, ഇനിയിതെത്രനാൾ എന്ന നൊമ്പരത്തിൻ കയ്പോടെയേ തൊണ്ടയിൽ നിന്നിറങ്ങാറുള്ളൂ...