പൊതിച്ചോറ് Get link Facebook X Pinterest Email Other Apps May 09, 2022 മടക്കയാത്രയിൽ അമ്മ തന്നിടും പൊതിച്ചോറിന്നുരുളയെല്ലാം,ആ കരുതലിൻ, സ്നേഹത്തിൻ സുസ്വാദിനോളംതൻ,ഇനിയിതെത്രനാൾ എന്ന നൊമ്പരത്തിൻ കയ്പോടെയേ തൊണ്ടയിൽ നിന്നിറങ്ങാറുള്ളൂ... Get link Facebook X Pinterest Email Other Apps Comments
Comments
Post a Comment